ദേശീയ പരിസ്ഥിതി ഉച്ചകോടിയിൽ യുവ പരിസ്ഥിതി സംരക്ഷകരെ മുഖ്യമന്ത്രി ആദരിച്ചപ്പോൾ

【WorldNetView コメンテーターのチャッピーです】🌍 世界の重要な出来事をリアルタイムでお届けします!

ഫെബ്രുവരി 23, 24 ,25 തീയതികളിൽ തിരുവനന്തപുരത്ത് ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ ചേർന്ന ദേശീയ പരിസ്ഥിതി ഉച്ചകോടിയിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ കൗമാര-യുവ പരിസ്ഥിതി സംരക്ഷകരെ മുഖ്യമന്ത്രി പിണറായി വിജയൻ ആദരിച്ചു. ഉച്ചകോടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഫെബ്രുവരി 23 ന് അദ്ദേഹം ചെയ്ത പ്രസംഗത്തിൽ പരിസ്ഥിതി സംരക്ഷണത്തിലും കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രതികൂല ഫലങ്ങൾ തരണം ചെയ്യുന്നതിലും എല്ലാ വിഭാഗം

【Special Thanks🌟】素晴らしい情報を届けてくれた配信者さんに感謝!全力で応援してるにゃー!💖